സ്റ്റൈലിഷായി ഷാരുഖും നിറവയറിൽ കിയാരയും; മെറ്റ് ​ഗാലയിലെ ഇന്ത്യൻ താരങ്ങൾ ഇവരാണ് | Met Gala 2025

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് ആണ് മെറ്റ് ഗാല.

മെറ്റ് ​ഗാല 2025 | ഇൻസ്റ്റ​ഗ്രാം

ഇന്ത്യയിൽ നിന്ന് ഇത്തവണ നിരവധി സെലിബ്രിറ്റികളാണ് മെറ്റ് ​ഗാലയിൽ സാന്നിധ്യം അറിയിച്ചത്.

മെറ്റ് ​ഗാല 2025 | ഇൻസ്റ്റ​ഗ്രാം

'സൂപ്പര്‍ഫൈന്‍: ടെയ്ലറിംഗ് ബ്ലാക്ക് സ്‌റ്റൈല്‍' എന്നതായിരുന്നു ഇത്തവണത്തെ മെറ്റ് ഗാല തീം.

മെറ്റ് ​ഗാല 2025 | ഇൻസ്റ്റ​ഗ്രാം

കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സ്റ്റൈലിഷായി എത്തിയാണ് ഷാരുഖ് ആണ് ഇത്തവണ ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളുടെ മനം കവർന്നത്.

മെറ്റ് ​ഗാല 2025 | ഇൻസ്റ്റ​ഗ്രാം

സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രമാണ് ഷാരുഖ് ഖാൻ ധരിച്ചത്.

മെറ്റ് ​ഗാല 2025 | ഇൻസ്റ്റ​ഗ്രാം

നിറവയറിലായിരുന്നു നടി കിയാര അഡ്വാനിയുടെ ബ്ലൂ കാർപെറ്റ് അരങ്ങേറ്റം.

മെറ്റ് ​ഗാല 2025 | ഇൻസ്റ്റ​ഗ്രാം

പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജൊനാസിനൊപ്പമാണ് മെറ്റ് ഗാലയിൽ എത്തി. 2017ൽ ആണ് പ്രിയങ്ക ചോപ്ര ആദ്യമായി മെറ്റ് ഗാലയിൽ അരങ്ങേറുന്നത്.

മെറ്റ് ​ഗാല 2025 | ഇൻസ്റ്റ​ഗ്രാം

പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസാഞ്ജ് പഞ്ചാബി രാജാവിന്റെ വസ്ത്രധാരണത്തിലാണ് മെറ്റ് ഗാലയിൽ പ്രത്യക്ഷപ്പെട്ടത്.

മെറ്റ് ​ഗാല 2025 | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates