ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇന്ത്യൻ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ

സമകാലിക മലയാളം ഡെസ്ക്

വിരാട് കോലി (273.32 M). ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവോഴ്സുള്ളത് വിരാട് കോഹ്‌ലിക്കാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ക്രിക്കറ്റ് താരവും കോഹ്‌ലിയാണ്.

Virat Kohli | Facebook

നരേന്ദ്ര മോ​ദി (101.92 M). ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള രാഷ്ട്രീയ നേതാവ്

Narendra Modi | Facebook

ശ്രദ്ധ കപൂർ (93.32 M). ബോളീവുഡിലെ ഏറ്റവുമധികം ഫോളേവേഴ്സുള്ള താരവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള സ്ത്രീ

Shraddha Kapoor | Facebook

പ്രിയങ്ക ചോപ്ര (92.98 M) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള രണ്ടാമത്തെ വനിത

Priyanka Chopra | Facebook

ആലിയ ഭട്ട് (85.71 M). ഇന്ത്യൻ പൗരത്വമില്ലെങ്കിലും ഇന്ത്യയിൽ താമസിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള വ്യക്തി

Alia Bhatt | Facebook

കത്രീന കൈഫ് (78.99 M)

Katrina Kaif | Facebook

ദീപിക പദുക്കോൺ (78.38 M)

Deepika Padukone | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File