സമകാലിക മലയാളം ഡെസ്ക്
താരങ്ങൾ ക്യാമ്പുകളിൽ എത്തിത്തുടങ്ങി. സണ്‍റൈസേഴ്സ് താരം എയ്ഡന്‍ മാര്‍ക്രം ക്യാമ്പിലെത്തുന്നു
ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്ത ക്യാമ്പില്‍ ഒന്നിച്ച് ആന്ദ്രെ റസ്സലും ഗൗതം ഗംഭീറും
മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡ് പരിശീലനത്തില്‍
ചെന്നൈ പരിശീലന ക്യാമ്പിലേക്ക് എത്തുന്ന അജിന്‍ക്യ രഹാനെ
ബാംഗ്ലൂര്‍ താരം ഗ്ലെന്‍ മാക്സ്വെല് പരിശീലനത്തില്‍