സമകാലിക മലയാളം ഡെസ്ക്
തുടർച്ചയായി ഉണ്ടാകുന്ന പവർ കട്ടിനെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ
വൈദ്യുതി മന്ത്രി സണ്ണി ജോസഫിനും മുഖ്യമന്ത്രി വിഡി സതീശനും എതിരായാണ് പോസ്റ്റുകൾ
ലോകകപ്പ് പശ്ചാത്തലത്തിലും നിരവധി മീമുകളാണ് പ്രത്യക്ഷപ്പെട്ടത്
ദിവസവുമുള്ള കറന്റു പോക്കാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്
സാഹചര്യം എന്തായാലും അനുയോജ്യമായ ട്രോളുകളും മീമുകളും ഒരുക്കുന്ന കാര്യത്തിൽ മലയാളി ട്രോളന്മാർ പൊളിയാണ്
കൃത്യമായ സമയക്രമമില്ലാതെ കറന്റുപോകുന്നതും പ്രതിസന്ധിയാണ്
പുതിയ യുഡിഎഫ് ഭരണകാലത്തെ പവർ കട്ടിന് ട്രോളന്മാർ നൽകിയ പേര് ഇന്ദിരാ കട്ട് എന്നാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates