വൈദ്യുതി ബിൽ കൂടാതെ ഇൻഡക്ഷൻ കുക്കർ ഉപയോ​ഗിക്കാം

സമകാലിക മലയാളം ഡെസ്ക്

പാചക വാതകം രൂക്ഷമാകുന്ന സമയം ഏറ്റവും കുടൂതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് ഇൻഡക്ഷൻ കുക്കർ

Induction cooker | Pinterest

എന്നാൽ ഇൻഡക്ഷൻ കുക്കറിന്റെ തറ്റായ ഉപയോ​ഗം വൈദ്യുതി ബിൽ കൂട്ടാൻ കര‌ണമാകാറുണ്ട്.

Induction cooker | Pinterest

ഈ സാഹചര്യത്തിൽ വൈദ്യുതി ബിൽ കൂടാതെ ഇൻഡക്ഷൻ കുക്കർ എങ്ങനെ ഉപയോ​ഗിക്കാം എന്ന് നോക്കാം.

Induction cooker | Pinterest

1500-2000 വാട്‌സ് ആണ് സാധാരണ ഇൻഡക്ഷൻ കുക്കറിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചിലവാകും.

Induction cooker | Pinterest

ഇൻഡക്ഷൻ കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

Induction cooker | Pinterest

ഇൻഡക്ഷൻ കുക്കറിൽ ഉപയോ​ഗിക്കാൻ പറ്റുന്ന പാത്രങ്ങൾ മാത്രം ഉപയോ​ഗിക്കുക. പ്രത്യേകിച്ച് അടി കട്ടിയുള്ള പാത്രങ്ങൾ ഒഴിവാക്കുക.

Induction cooker | Pinterest

പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക.

Induction cooker | Pinterest

പാചക സമയത്ത് വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവര്‍ കുറയ്ക്കാവുന്നതാണ്.

Induction cooker | Pinterest

പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓണ്‍ ചെയ്യുക.

Induction cooker | Pinterest

ഇൻഡക്ഷൻ കുക്കറിൽ ഉപയോ​ഗിക്കുന്ന കുക്കർ ഉപയോ​ഗിച്ച് മാത്രം ഇറച്ചികൾ പാചകം ചെയ്യുക. ഇത് വൈദ്യുതി ലാഭിക്കാനും സമയലാഭത്തിനും സഹായിക്കും.

Induction cooker | Pinterest

സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

Induction cooker | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File