ജെൻസി പ്രതിഷേധത്തിനി‌ടെ വൈറലാകുന്ന ഇൻസ്റ്റ​ഗ്രാം ട്രെന്റുകൾ

സമകാലിക മലയാളം ഡെസ്ക്

പ്രതിഷേധത്തിനിടെയുള്ള ഫിറ്റ് ചെക്ക് വീഡിയോകൾ

Gen Z Protest

​ബിഫോർ & ആഫ്റ്റർ : പ്രതിഷേധത്തിനിറങ്ങുന്നതിനു മുൻപും ശേഷവുമുള്ള വീഡിയോകൾ

Gen Z Protest

റിവ്യൂ - ജന്തർ മന്തറിലെ പ്രതിഷേധത്തിന്റെ റിവ്യൂ

Gen Z Protest

സബ്‌വേ സഫർ : വീഡിയോ ​ഗെയിമിനെ അനുസ്മരിപ്പിക്കുന്ന വീഡിയോകൾ

Gen Z Protest

ജെൻസി റിപ്പോർട്ടർ: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്യുന്നവർ

Gen Z Protest

കപ്പിൾ ഫിറ്റ് ചെക്ക് വീഡിയോകൾ

Gen Z Protest

ഫസ്റ്റ് ഇൻ ബ്ലഡ്ലൈൻ : സമരത്തിൽ പങ്കെടുക്കുന്ന ആദ്യ കുടുംബാം​ഗം

Gen Z Protest

ബെസ്റ്റ് മൊമന്റ്സ് ഇൻ ജന്തർ മന്തർ: സമരത്തിനിടെയുള്ള പ്രധാന സംഭവങ്ങൾ

Gen Z Protest

മുഖ്യധാരാ മാധ്യമങ്ങളും സോഷ്യൽ മീഡിയയും തമ്മിലുള്ള താരതമ്യം

Gen Z Protest

ക്രിയാത്മകമായ പോസ്റ്ററുകളും എഐ ഉപയോ​ഗിച്ചുണ്ടാക്കുന്ന ചിത്രങ്ങളും

Gen Z Protest

എന്തുകൊണ്ട് സമരത്തെ പിന്തുണക്കുന്നു എന്നറിയിക്കുന്ന റീലുകൾ

Gen Z Protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File