സമകാലിക മലയാളം ഡെസ്ക്
വിരാട് കോഹ്ലി (ആര്‍സിബി)- 14 മത്സരങ്ങള്‍, 708 റണ്‍സ്, ഉയര്‍ന്ന സ്കോര്‍ 113*
ഋതുരാജ് ഗെയ്ക്വാദ് (സിഎസ്കെ)- 14 മത്സരങ്ങള്‍, 583 റണ്‍സ്, ഉയര്‍ന്ന സ്കോര്‍ 108*
ട്രാവിസ് ഹെഡ്ഡ് (എസ്ആര്‍എച്)- 11 മത്സരങ്ങള്‍, 533 റണ്‍സ്, ഉയര്‍ന്ന സ്കോര്‍ 102
റിയന്‍ പരാഗ് (ആര്‍ആര്‍)- 13 മത്സരങ്ങള്‍, 531 റണ്‍സ്, ഉയര്‍ന്ന സ്കോര്‍ 84*
ബി സായ് സുദര്ശന് (ജിടി)- 12 മത്സരങ്ങള്‍, 527 റണ്‍സ്, ഉയര്‍ന്ന സ്കോര്‍ 103