കോടികള്‍ മുടക്കിയിട്ടും ഗുണമില്ല; ഐപിഎല്ലില്‍ 'തോല്‍വിയായവര്‍'

അമല്‍ ജോയ്

ഐപിഎല്ലില്‍ കോടികള്‍ മുടക്കി ടീമിലെത്തിച്ചെങ്കിലും ചില താരങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെച്ചില്ല

ഇഷാന്‍ കിഷന്‍ | എക്‌സ്

ഋഷഭ് പന്ത്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 27 കോടി മുടക്കി പന്തിനെ ടീമിലെത്തിച്ചെങ്കിലും മോശം പ്രകടനമാണ് താരത്തില്‍ നിന്നുണ്ടായത് (12 മത്സരങ്ങള്‍ 145 റണ്‍സ്)

ഋഷഭ് പന്ത് | എക്‌സ്

വെങ്കടേഷ് അയ്യര്‍- 23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തിയെങ്കിലും പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല(11 മത്സരങ്ങള്‍ 142 റണ്‍സ്)

വെങ്കടേഷ് അയ്യര്‍ | എക്‌സ്

ഇഷാന്‍ കിഷന്‍- ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി നേടിയെങ്കിലും ഹൈദരാബാദിനായുള്ള പിന്നീടുള്ള മത്സരങ്ങളില്‍ പ്രകടനം മോശമായിരുന്നു(12 മത്സരങ്ങള്‍ 231 റണ്‍സ്)

ഇഷാന്‍ കിഷന്‍ | എക്‌സ്

ആര്‍ അശ്വിന്‍- 9.7 കോടി രൂപ മുടക്കി ചെന്നൈയിലെത്തിയെങ്കിലും മികച്ച പ്രകടനങ്ങളുണ്ടായില്ല(9 മത്സരങ്ങള്‍ 33 റണ്‍സ്,5 വിക്കറ്റ്)

ആര്‍ അശ്വിന്‍ | എക്‌സ്

ധ്രുവ് ജുറെല്‍- 14 കോടി മുടക്കി ജുറെലിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയെങ്കിലും പ്രതീക്ഷിച്ച പ്രകടനങ്ങള്‍ ഉണ്ടായില്ല.(14 മത്സരങ്ങള്‍ 333 റണ്‍സ്)

ധ്രുവ് ജുറെൽ | പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates