സമകാലിക മലയാളം ഡെസ്ക്
ഐപിഎല്‍ പ്രാഥമിക ഘട്ടത്തില്‍ പിറന്നത് 9 സെഞ്ച്വറികള്‍. 14കാരന്‍ വൈഭവ് സൂര്യവംശി മുതല്‍ 27 കോടി വിലയുള്ള ഋഷഭ് പന്ത് വരെ ശതകം കണ്ടെത്തി.
അഭിഷേക് ശര്‍മ- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിങ്‌സിനെതിരെ 141 റണ്‍സ്.
ഋഷഭ് പന്ത്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 118* റണ്‍സ്.
മിച്ചല്‍ മാര്‍ഷ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 117 റണ്‍സ്.
കെഎല്‍ രാഹുല്‍- ഡല്‍ഹി ക്യാപിറ്റല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 112 റണ്‍സ്.
സായ് സുദര്‍ശന്‍- ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 108* റണ്‍സ്.
ഇഷാന്‍ കിഷന്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ 106 റണ്‍സ്.
പ്രിയാംശ് ആര്യ- പഞ്ചാബ് കിങ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 103 റണ്‍സ്.
വൈഭവ് സൂര്യവംശി- രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 101 റണ്‍സ്.
ഹെയ്ൻറിച് ക്ലാസന്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ 100* റണ്‍സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates