15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ടി നടരാജന്‍ (ഹൈദരാബാദ്): 8 മത്സരം, 15 വിക്കറ്റുകള്‍, മികച്ച ബൗളിങ് 4/19

ടി നടരാജന്‍ | ട്വിറ്റര്‍

ജസ്പ്രിത് ബുംറ (മുംബൈ): 10 മത്സരം, 14 വിക്കറ്റുകള്‍, മികച്ച ബൗളിങ് 5/21

ജസ്പ്രിത് ബുംറ | ട്വിറ്റര്‍

മുസ്തഫിസുര്‍ റഹ്മാന്‍ (ചെന്നൈ): 9 മത്സരം, 14 വിക്കറ്റുകള്‍, മികച്ച ബൗളിങ് 4/29

മുസ്തഫിസുര്‍ റഹ്മാന്‍ | ട്വിറ്റര്‍

ഹര്‍ഷല്‍ പട്ടേല്‍ (പഞ്ചാബ്): 10 മത്സരം, 14 വിക്കറ്റുകള്‍, മികച്ച ബൗളിങ് 3/15

ഹര്‍ഷല്‍ പട്ടേല്‍ | ട്വിറ്റര്‍

മതീഷ പതിരന (ചെന്നൈ): 6 മത്സരം, 13 വിക്കറ്റുകള്‍, മികച്ച ബൗളിങ് 4/28

മതീഷ പതിരന | ട്വിറ്റര്‍