കഞ്ചീപൂരം സാരിയിൽ മനോഹരിയായി ഇഷാനി

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഇഷാനി കൃഷ്ണ

Ishaani Krishna | Instagram

വൺ എന്ന മമ്മൂട്ടി ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് ഇഷാനി സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നത്

Ishaani Krishna | Instagram

അഭിനയത്തിന് പുറമേ മോഡലിങ്ങിലും പരസ്യങ്ങളിലും നിറസാനിധ്യമാണ് ഇഷാനി

Ishaani Krishna | Instagram

സ്വന്തം യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയയിലൂടേയുമാണ് താരം വിശേഷങ്ങൾ പങ്കുവെക്കുന്നത്

Ishaani Krishna | Instagram

പീക്കോക്ക് ​ഗ്രീൻ നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്

Ishaani Krishna | Instagram

പീക്കോക്ക് ​ഗ്രീൻ നിറത്തിലുള്ള കാഞ്ചീപുരം സിൽക്ക് സാരിക്ക് കോൺട്രാസ്റ്റായുള്ള റോസ് കളർ ബ്ലൗസാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

Ishaani Krishna | Instagram

ആന്റിക് ജ്വല്ലറിയാണ് ഔട്ട്ഫിറ്റിനായി താരം അണിഞ്ഞിരിക്കുന്നത്

Ishaani Krishna | Instagram

സഹോദരിമാരുടേയും,അമ്മയുടേയും ഒപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്

Ishaani Krishna | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file