സമ്മാനങ്ങൾ കൊടുത്ത് കുട്ടികളെ അനുസരിപ്പിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

സമകാലിക മലയാളം ഡെസ്ക്

ചോറുമുഴുവനും കഴിച്ചാൽ ഐസ്ക്രീം വാങ്ങിത്തരാം, ഫുൾമാർക്ക് വാങ്ങിയാൽ ടോയ് കാർ വാങ്ങിത്തരാം എന്നിങ്ങനെ കുഞ്ഞുങ്ങൾക്ക് വാ​ഗ്ദാനം നൽകി കാര്യങ്ങൾ ചെയ്യിപ്പിക്കുന്നവാണെല്ലേ നമ്മളിൽ പലരും.

പ്രതീകാത്മക ചിത്രം | AI Generated

ഇത്തരത്തിലുള്ള അടവുകൾക്കുമുന്നിൽ കുഞ്ഞുങ്ങൾ കീഴടങ്ങും എന്ന ഉത്തമ വിശ്വാസം ആണ് നമ്മളെ അതിന് പ്രേരിപ്പിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

എന്നാൽ വല്ലപ്പോഴുമൊക്കെ ഇത്തരം കൊച്ചുകൊച്ച് വാഗ്ദാനങ്ങൾ നൽകുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഇത് പതിവാക്കുന്നത് നന്നല്ല.

പ്രതീകാത്മക ചിത്രം | AI Generated

എന്തിനും ഏതിനും സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നത് കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിന് ദോഷം ചെയ്യും.

പ്രതീകാത്മക ചിത്രം | AI generated

സമ്മാനങ്ങൾ മോഹിച്ച് കാര്യങ്ങൾ ചെയ്തു ശീലിച്ചാൽ മുതിരുമ്പോഴും അവർ അതേ സ്വഭാവം തുടർന്നേക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ചെയ്യുന്ന പ്രവർത്തിയെക്കാളുപരി അവരുടെ ശ്രദ്ധ കിട്ടാൻ പോകുന്ന സമ്മാനങ്ങളിൽ ആയിരിക്കും

പ്രതീകാത്മക ചിത്രം | AI Generated

ഹോംവർക്കുകളും പരീക്ഷകളുമൊക്കെ വലിയനേട്ടങ്ങൾ സ്വന്തമാക്കാനുള്ള കുറുക്കുവഴികളാണെന്ന് അവരെ പറഞ്ഞുമനസ്സിലാക്കുക.

പ്രതീകാത്മക ചിത്രം | AI Generated

സമ്മാനങ്ങൾക്കായല്ല ആ വലിയ നേട്ടങ്ങൾക്കുവേണ്ടിയാണ് കുട്ടി പരിശ്രമിക്കേണ്ടതെന്ന് ഒപ്പം ഇരുത്തി അവർക്ക് പറഞ്ഞുകൊടുക്കണം.

പ്രതീകാത്മക ചിത്രം | AI Generated

യാഥാർഥ്യബോധത്തോടെ കാര്യങ്ങളെ നേരിടാൻ പ്രാപ്തിയുള്ള മിടുക്കരായി കുട്ടികളെ വളർത്തിയെടുക്കാൻ ഇത്തരം വാഗ്ദാനങ്ങളെക്കാളുപരി അച്ഛനമ്മമാരുടെ സ്നേഹത്തിനും കരുതലിനും കഴിയും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File