അമ്മയെപ്പോലെ തന്നെ! ജാൻവിയുടെ ചിത്രങ്ങൾക്ക് കമന്റുമായി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കരി

ബോളിവുഡിൽ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിലൊരാളാണ് ജാൻവി കപൂർ. ഇൻസ്റ്റ​ഗ്രാമിൽ 25 മില്യണിലധികം ആരാധകരാണ് താരത്തിനുള്ളത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

ഉലഝ്

സുധാന്‍ഷു സരിയ സംവിധാനം ചെയ്ത സ്പൈ ത്രില്ലര്‍‌ ഉലഝ് ആണ് ജാന്‍വി നായികയായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

പരാജയമായി

വൻ ഹൈപ്പിലെത്തിയ ചിത്രം തിയറ്ററുകളിൽ പരാജയമായി മാറി.Janhvi Kapoor

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

ദേവര പാർട്ട് 1

ജൂനിയർ എൻടിആർ നായകനായെത്തുന്ന ദേവര പാർട്ട് 1 ആണ് ജാൻവിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

ഇപ്പോഴിതാ സാരിയിൽ അതിമനോഹരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ജാൻവി.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

അമ്മയെപ്പോലെ തന്നെ

അമ്മ ശ്രീദേവിയെപ്പോലെ തന്നെയുണ്ടെന്നാണ് ജാൻവിയുടെ പുതിയ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റുകൾ.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് ജാൻവി ലുക്കിനായി തെരഞ്ഞെടുത്തത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

തെലുങ്ക് അരങ്ങേറ്റം

ജാൻവിയുടെ തെന്നിന്ത്യൻ സിനിമ അരങ്ങേറ്റം കൂടിയാണ് ദേവര പാർട്ട് 1.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates