മയിൽപ്പീലി അഴകിൽ! ജാൻവിയുടെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും നിരവധി ആരാധകരുണ്ട് നടി ജാൻവി കപൂറിന്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

തെലുങ്കിലേക്കും

ദേവര പാർട്ട് 1 എന്ന ചിത്രത്തിലൂടെ ജൂനിയർ എൻടിആറിന്റെ നായികയായി തെലുങ്കിലേക്കും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ജാൻവി.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

അംബാനിക്കല്യാണത്തിന്

ഇപ്പോഴിതാ അനന്ത് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാ​ഹത്തിനെത്തിയ ജാൻവിയുടെ ലുക്കാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

പീക്കോക്ക് ലെഹങ്കയിൽ

പീക്കോക്ക് നിറത്തിലെ ലെഹങ്കയിൽ അതിസുന്ദരിയായാണ് ജാൻവി വിവാഹത്തിനെത്തിയത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

സ്റ്റോൺ വർക്കുകൾ

നിറയെ സ്റ്റോൺ വർക്കുകളും സീക്വൻസുകളും പതിപ്പിച്ചതായിരുന്നു ലെഹങ്ക.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

നീലയും വെള്ളയും ഇടകലർന്ന കല്ലുകൾ പതിപ്പിച്ച മാലയും കമ്മലുമാണ് ജാൻവി ആഭരണങ്ങളായി തിരഞ്ഞെടുത്തത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

മിസ്റ്റർ ആൻഡ് മിസിസ് മഹി

മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകൾ

നിരവധി സിനിമകളാണ് താരത്തിന്റേതായി ലൈൻ അപ്പിലുള്ളത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates