സമകാലിക മലയാളം ഡെസ്ക്
തന്റെ 29-ാം പിറന്നാളിനും തിരുപ്പതിയിലെത്തിയിരിക്കുകയാണ് ജാൻവി
വെള്ളിയാഴ്ച പുലർച്ചയോടെയാണ് നടി തിരുമലയിലെത്തിയത്.
എല്ലാ ജന്മദിനത്തിലും തിരുപ്പതിയിൽ എത്തി ദർശനം നടത്താറുള്ള താരമാണ് ജാൻവി കപൂർ.
11 കിലോമീറ്ററും 3,500 പടികളുമുള്ള പാത നടന്നുകയറുന്ന ജാൻവിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നേർച്ചയുടെ ഭാഗമായി നഗ്നപാദയായാണ് ജാൻവി തിരുപ്പതി മല നടന്നുകയറിയത്.
സുഹൃത്തുക്കൾക്കൊപ്പമാണ് താരം തിരുപ്പതിയിലെത്തിയത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates