വർക്കൗട്ട് എന്നാ സുമ്മാവാ! സൂപ്പർ കൂൾ ലുക്കിൽ ജ്യോതിക

സമകാലിക മലയാളം ഡെസ്ക്

തരം​ഗമായി

നടി ജ്യോതിക ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

സ്റ്റൈലിഷ് ലുക്കിൽ

വെള്ള നിറത്തിലുള്ള ഷർട്ട് ടക്ക് ഇൻ ചെയ്ത് ബ്ലൂ ഡെനിം പാന്റ്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ജ്യോതികയെ കാണാനാവുക.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

ശരീരഭാരം കുറച്ച്

ശരീരഭാരം നന്നായി കുറച്ച് ആണ് ജ്യോതിക എത്തിയിരിക്കുന്നത്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

'പുതുമുഖ നായികയെ പോലെയുണ്ട്', 'എന്തൊരു മാറ്റം', 'പ്രായം പിന്നിലേക്കാണോ' എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

ഫിറ്റ്നസ് വിഡിയോകൾ

ഇടയ്ക്കിടെ തന്റെ കഠിനമായ വർക്കൗട്ട് വിഡിയോകളും ജ്യോതിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ജ്യോതികയുടെ ഫിറ്റ്നസ് വി‍ഡിയോകൾക്കും ആരാധകരേറെയാണ്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

ഡബ്ബ കാർട്ടൽ

ഡബ്ബ കാർട്ടൽ എന്ന വെബ് സീരിസാണ് ജ്യോതികയുടെ ഏറ്റവും പുതിയ പ്രൊജക്ട്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

റിലീസ്

ഈ മാസം 28 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ഡബ്ബ കാർട്ടൽ പ്രേക്ഷകരിലേക്കെത്തുക.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

പ്രമേയം

അഞ്ച് വീട്ടമ്മമാരുടെ കഥയാണ് സീരിസ് പറയുന്നത്. ജ്യോതികയ്ക്കൊപ്പം ശബ്ന ആസ്മി, ശാലിനി പാണ്ഡെ, നിമിഷ സജയൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates