ഇത് ജ്യോതികയുടെ യുണീക് സ്റ്റൈൽ! കാണാം ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ

തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും സജീവമാകുകയാണിപ്പോൾ നടി ജ്യോതിക.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

ഡബ്ബ കാർട്ടൽ

ഡബ്ബ കാർട്ടൽ എന്ന വെബ് സീരിസ് ആണ് ജ്യോതികയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ പ്രൊജക്ട്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

മികച്ച അഭിപ്രായം

മികച്ച അഭിപ്രായമാണ് സീരിസിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഇപ്പോഴിതാ ജ്യോതികയുടെ പുതിയ ചിത്രങ്ങളിലാണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

ഓഫ് വൈറ്റ് സൽവാറിൽ

ഓഫ് വൈറ്റ് നിറത്തിലെ സൽവാറിലാണ് ജ്യോതിക ഇത്തവണ തിളങ്ങിയിരിക്കുന്നത്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

വെള്ള നിറത്തിലെ മുത്തുകളും കല്ലുകളും പതിപ്പിച്ച ആഭരണങ്ങളാണ് ജ്യോതിക വസ്ത്രത്തിനൊപ്പം പെയർ ചെയ്തിരിക്കുന്നത്.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

മേക്കോവറും

ശരീരഭാരം കുറച്ചുള്ള ജ്യോതികയുടെ മേക്കോവർ ലുക്കും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

വർക്കൗട്ട് വിഡിയോകൾ

തന്റെ വർക്കൗട്ട് വിഡിയോകൾ ഇൻസ്റ്റ​ഗ്രാമിലൂടെ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട് ജ്യോതിക.

ജ്യോതിക | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates