സമകാലിക മലയാളം ഡെസ്ക്
ഹിറ്റ് സിനിമകൾ
നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള നായികമാരിലൊരാളാണ് കാജൽ അഗർവാൾ.
ഇന്ത്യൻ
കമൽ ഹാസൻ - ശങ്കർ കൂട്ടുകെട്ടിലെത്തുന്ന ഇന്ത്യൻ മൂന്നാം ഭാഗത്തിലും കാജൽ അഭിനയിച്ചിരുന്നു.
കളരിപ്പയറ്റ്
ചിത്രത്തിനായി കളരിപ്പയറ്റും ഹോഴ്സ് റൈഡിങ്ങും താരം പരിശീലിച്ചിരുന്നു.
ഇന്ത്യൻ 3
ഇന്ത്യൻ 3 യിൽ വളരെ നിർണായകമായ വേഷമാണ് താരത്തിന്. ട്രെയ്‌ലറിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.
കമൽ ഹാസനൊപ്പം
കമൽ ഹാസനൊപ്പം കളരിപ്പയറ്റ് ചെയ്യുന്ന കാജലിനെയാണ് ട്രെയ്‌ലറിൽ കാണാനാവുക.
ബ്രിട്ടീഷുകാർക്കെതിരെ
ഒരു സ്വാതന്ത്ര്യ സമര സേനാനിയായി ശക്തമായ കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുകയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
സജീവം
വിവാഹത്തിന് ശേഷവും സിനിമയിൽ വളരെ സജീവമാണ് താരം.
കുടുംബത്തിനൊപ്പം
ഇടയ്ക്ക് ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങളും കാജൽ പങ്കുവയ്ക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates