'ഒരു മാറ്റവുമില്ല, പഴയ പോലെ തന്നെ'! കജോളിന്റെ ചിത്രങ്ങൾക്ക് കമന്റുമായി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കരി

ബോളിവുഡിലും തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുണ്ട് കജോളിന്.

കജോൾ | ഇൻസ്റ്റ​ഗ്രാം

വിശേഷങ്ങളും

വ്യക്തിപരമായ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമൊക്കെ കജോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

കജോൾ | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകളും

കജോളിന്റെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീ‍‍ഡിയയിൽ വൈറലാകാറുണ്ട്.

കജോൾ | ഇൻസ്റ്റ​ഗ്രാം

സജീവം

കുറച്ചു നാൾ സിനിമയിൽ നിന്ന് ഇടവേളയെടുത്ത കജോളിപ്പോൾ അഭിനയത്തിലും സജീവമാണ്.

കജോൾ | ഇൻസ്റ്റ​ഗ്രാം

പഴയകാല ഓർമകൾ

ഇടയ്ക്കിടെ തന്റെ പഴയകാല ഓർമ ചിത്രങ്ങളും കജോൾ പങ്കുവയ്ക്കാറുണ്ട്.

കജോൾ | ഇൻസ്റ്റ​ഗ്രാം

രസകരമായ വിഡിയോകളും

മക്കൾക്കൊപ്പമുള്ള രസകരമായ വിഡിയോകളും കജോൾ ഇടയ്ക്ക് ആരാധകർക്ക് മുന്നിൽ പങ്കുവയ്ക്കാറുണ്ട്. വൻ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

കജോൾ | ഇൻസ്റ്റ​ഗ്രാം

പുത്തൻ ചിത്രങ്ങൾ

കജോൾ പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീ‍ഡിയയുടെ മനം കവരുന്നത്.

കജോൾ | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

'പണ്ടത്തേ പോലെ തന്നെയുണ്ടല്ലോ', 'ഒരു മാറ്റവുമില്ല' എന്നൊക്കെയാണ് കജോളിന്റെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ.

കജോൾ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates