ഗൗണിന് വില ആറര ലക്ഷത്തിലേറെ, വെല്‍വറ്റ് ലുക്കില്‍ കരീന

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഫാഷന്‍ ഐക്കനാണ് കരീന കപൂര്‍.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ വെല്‍വറ്റ് ഗൗണാണ്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

പര്‍പ്പില്‍ നിറത്തിലുള്ള ഫുള്‍ ലെങ്ത്ത് ബോഡി ഹഗ്ഗിങ് ഗൗണാണ് താരം അണിഞ്ഞത്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ഓര്‍ക്കിഡ് എംബ്രോയ്ഡറി വര്‍ക്കുകള്‍ തുന്നിച്ചേര്‍ത്തതാണ് ഗൗണ്‍.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

6,48,400 രൂപയാണ് വസ്ത്രത്തിന് വിലവരുന്നത്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

മുഖം മറച്ചുകൊണ്ട് പര്‍പ്പിള്‍ ഫിഷ്‌നെറ്റ് ഫെയ്‌സ് വെയ്‌ലും നല്‍കിയിട്ടുണ്ട്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ഡയമണ്ട് പതിച്ച കമ്മലും മോതിരവും എലഗറ്റ് ലുക്ക് നല്‍കുന്നുണ്ട്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates