തൂവെള്ള ​ഗൗണിൽ മാലാഖയെപ്പോലെ കരീന

സമകാലിക മലയാളം ഡെസ്ക്

ഫാഷൻ ഐക്കൺ

ബോളിവുഡിലെ ഫാഷൻ ഐക്കണാണ് കരീന കപൂർ.

കരീന കപൂർ | ഇൻസ്റ്റ​ഗ്രാം

പുതിയ ഫോട്ടോകൾ‌

കരീനയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കരീന കപൂർ | ഇൻസ്റ്റ​ഗ്രാം

ഫിലിം ഫെസ്റ്റിവലിൽ നിന്ന്

റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള ഫോട്ടോകളാണ് കരീന പങ്കുവച്ചിരിക്കുന്നത്.

കരീന കപൂർ | ഇൻസ്റ്റ​ഗ്രാം

വെളുത്ത ​ഗൗൺ

വെളുത്ത കോർസെറ്റ് ​ഗൗൺ ആണ് നടി ധരിച്ചത്.

കരീന കപൂർ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങളൊന്നുമില്ല

ആഭരണങ്ങളൊന്നും തന്നെ കരീന ആഭരണമായി ഉപയോ​ഗിച്ചിട്ടില്ല.

കരീന കപൂർ | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

വളരെ സ്റ്റെെലിഷും ഒപ്പം ക്ലാസിക്കും ആയിട്ടുണ്ടെന്ന് കരീനയുടെ ഫോട്ടോകളെന്ന് ആരാധകർ പറയുന്നു.

കരീന കപൂർ | ഇൻസ്റ്റ​ഗ്രാം

ചെറുപ്പം

പ്രായം നാല്പത് കഴിഞ്ഞെങ്കിലും സൗന്ദര്യം നിലനിർത്താൻ അധികം കോസ്മെറ്റിക് സർജറികളൊന്നും കരീന ചെയ്യാറില്ല.

കരീന കപൂർ | ഇൻസ്റ്റ​ഗ്രാം

പുതിയ പ്രൊജക്ട്

നെറ്റ്ഫ്ലിക്സിൽ സട്രീം ചെയ്യുന്ന ദ് ബക്കിങ്ഹാം മർഡേഴ്സ് ആണ് കീരനയുടെ ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

കരീന കപൂർ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates