കർവാ ചൗത്ത് ആഘോഷങ്ങളിൽ ബോളിവുഡ് നടിമാർ

സമകാലിക മലയാളം ഡെസ്ക്

കർവാ ചൗത്ത്

കർവാ ചൗത്ത് ആഘോഷങ്ങളുടെ ഒരുക്കങ്ങളിലാണ് ബോളിവുഡ് താരങ്ങൾ.

കിയാര അദ്വാനി | ഇൻസ്റ്റ​ഗ്രാം

‌ഭർത്താവിനായി

വിവാഹിതരായ സ്ത്രീകൾ അവരുടെ ഭർത്താവിൻ്റെ സന്തോഷത്തിനും വിജയത്തിനും ദീർഘായുസിനും വേണ്ടി വ്രതം അനുഷ്ടിക്കുന്ന ചടങ്ങാണ് കർവാ ചൗത്ത്.

കത്രീന കൈഫ് | ഇൻസ്റ്റ​ഗ്രാം

മെഹന്ദി

സ്ത്രീകൾ കൈയ്യിൽ കൈയ്യിൽ മെഹന്ദിയിടുന്നതും കർവാ ചൗത്തിന്റെ ഭാ​ഗമാണ്.

പരിനീതി ചോപ്ര | ഇൻസ്റ്റ​ഗ്രാം

വ്രതം

സൂര്യോദയത്തോടെ ആരംഭിക്കുന്ന ഉപവാസം വൈകുന്നേരം ചന്ദ്രൻ ദൃശ്യമാകുന്നതുവരെ തുടരും.

സൊനാക്ഷി സിൻഹ | ഇൻസ്റ്റ​ഗ്രാം

ആഘോഷം

ഈ വർഷം ഒക്‌ടോബർ 20 ഞായറാഴ്ചയാണ് കർവാ ചൗത്ത് ഉപവാസം.

രാകുൽ പ്രീത് | ഇൻസ്റ്റ​ഗ്രാം

താരങ്ങളും

ശിൽപ ഷെട്ടി, പരിനീതി ചോപ്ര, സോനം കപൂർ, കിയാര അദ്വാനി, സൊനാക്ഷി സിൻഹ, രാകുൽ പ്രീത് തുടങ്ങിയ താരങ്ങളും കർവാ ചൗത്ത് ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

സോനം കപൂർ | ഇൻസ്റ്റ​ഗ്രാം

ചുവന്ന സാരിയിൽ

ചുവപ്പ് നിറത്തിലെ സാരി ധരിച്ചുള്ള ചിത്രങ്ങളാണ് നടിമാർ പങ്കുവച്ചിരിക്കുന്നത്.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

അതിസുന്ദരികൾ

അതിസുന്ദരികളായി അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളാണ് താരങ്ങൾ പങ്കുവയ്ക്കുന്നതും.

ബിപാഷ ബസു | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates