വില 4.84 ലക്ഷം; സാരിയില്‍ അതിമനോഹരിയായി കത്രീന കൈഫ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ ഇഷ്ട നായികയാണ് കത്രീന കൈഫ്

കത്രീന കൈഫ് | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടിയുടെ സാരി ലുക്കാണ്.

കത്രീന കൈഫ് | ഇൻസ്റ്റ​ഗ്രാം

നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് നടി സാരിയില്‍ പ്രത്യക്ഷപ്പെട്ടത്.

കത്രീന കൈഫ് | ഇൻസ്റ്റ​ഗ്രാം

തരുണ്‍ തഹിലിയാനിയുടെ കഷിദ പെയ്സ്ലി സാരിയില്‍ അതിമനോഹരിയാണ് താരം.

കത്രീന കൈഫ് | ഇൻസ്റ്റ​ഗ്രാം

4,84,900 ആണ് സാരിക്ക് വിലവരുന്നത്.

കത്രീന കൈഫ് | ഇൻസ്റ്റ​ഗ്രാം

ചുവന്ന പ്രിന്റഡിലുള്ള സാരിയില്‍ സീക്വന്‍സും തുന്നി ചേര്‍ത്തിട്ടുണ്ട്.

കത്രീന കൈഫ് | ഇൻസ്റ്റ​ഗ്രാം

ജിമിക്കിയും സ്റ്റേറ്റ്‌മെന്റ് റിങ്ങും മാത്രമാണ് ആക്‌സസറിയായി നല്‍കിയിരിക്കുന്നത് ചുവന്ന പൊട്ട് കൂടി നല്‍കിയാണ് താരം മിനിമല്‍ ലുക്ക് കംപ്ലീറ്റ് ചെയ്തിരിക്കുന്നത്.

കത്രീന കൈഫ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates