മാളം വിട്ടു വരുന്ന പാമ്പുകളെ അകറ്റി നിർത്താം

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ പാമ്പുകൾ തങ്ങളുടെ മാളങ്ങളിൽ നിന്ന് പുറത്തേക്ക് വരാൻ സാധ്യത കൂടുതലാണ്.

Snake | Pinterest

പ്രജനന കാലമായതിനാലും കടുത്ത ചൂടിൽ തണുപ്പ് തേടിയുമാണ് പാമ്പുകൾ ജനവാസ മേഖലയിലേക്കെത്തുന്നത്.

Snake | Pinterest

അതിനാൽ വീടും പരിസരവും സുരക്ഷിതമായി സൂക്ഷിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് വളരെ പ്രധാനമാണ്.

Snake | Pinterest

വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കണം

പ്രതീകാത്മക ചിത്രം | Pinterest

വാതിലുകൾ ജനലുകൾ എന്നിവയ്ക്ക് സമീപം ചകിരി, വൈക്കോൽ, വിറക് എന്നിവ കൂട്ടി ഇടരുത്.

പ്രതീകാത്മക ചിത്രം | AI Generated

ചെരുപ്പ്, ഷൂസ്, ഹെൽമറ്റ് എന്നിവ ധരിക്കും മുമ്പേ പരിശോധിക്കണം

Snake in shoe | Pinterest

അടുക്കള, വാട്ടർടാങ്ക്, ഓവുചാൽ എന്നിങ്ങനെ തണുപ്പുള്ള സ്ഥലങ്ങളും ശ്രദ്ധിക്കണം

Water tank | Pinterest

വീടിനുള്ളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടുക

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam