ഫ്രിഡ്ജ് ഉപയോഗത്തില്‍ ഇവ മറക്കരുത്

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണസാധനങ്ങൾ കൂടുതൽ കാലം പുതുമയോടെ സൂക്ഷിക്കാനും ഭക്ഷ്യവസ്തുക്കൾ പാഴാകുന്നത് ഒഴിവാക്കാനുമുള്ള ഏറ്റവും വലിയ സഹായിയാണ് ഫ്രിഡ്ജ്.

പ്രതീകാത്മക ചിത്രം

എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഫ്രിഡ്ജ് തന്നെ ആരോഗ്യപ്രശ്നങ്ങൾക്കും ഭക്ഷണനാശത്തിനും കാരണമാകാം.

fridge | Pexels

ഭക്ഷണങ്ങൾ എങ്ങനെ സൂക്ഷിക്കണം, എന്തൊക്കെ ഫ്രിഡ്ജിൽ വയ്ക്കരുത്, എത്ര ഇടവേളയിൽ വൃത്തിയാക്കണം തുടങ്ങിയ കാര്യങ്ങൾ അറിയുന്നത് അത്യാവശ്യമാണ്.

fridge | Pinterest

പാകം ചെയ്ത വിഭവങ്ങള്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കരുത്

പ്രതീകാത്മക ചിത്രം

വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണങ്ങള്‍ പ്രത്യേകം അടച്ചു സൂക്ഷിക്കണം.

fridge

ഇറച്ചി, മീന്‍ തുടങ്ങിയവ സൂക്ഷ്മാണുക്കളുടെ കേന്ദ്രമാണ്. അവ പ്രത്യേകം പൊതിഞ്ഞു സൂക്ഷിക്കാം

fridge

റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജിന്റെ ഏറ്റവും മുകളിലെ ഭാഗത്തും ഡോറിലും സൂക്ഷിക്കാം.

fridge

ജാമുകള്‍, സോസുകള്‍ തുടങ്ങിയ റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും മുകളിലത്തെ റാക്കി ലോ ഫ്രിജിന്റെ ഡോര്‍ സൈഡിലെറാക്കിലോ സൂക്ഷിക്കാം.

fridge

കടയില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അതുപോലെ കവറില്‍ സൂക്ഷിക്കരുത്.

പ്രതീകാത്മക ചിത്രം | AI Generated

പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴുകി കീടനാശിനികളും തുടച്ചു വേണം ഫ്രിജില്‍ വയ്ക്കാന്‍.

പ്രതീകാത്മക ചിത്രം | Pinterest

രണ്ടാഴ്ചയിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കാം. വിനാഗിരിയില്‍ മുക്കിയ തുണി കൊണ്ടു തുടയ്ക്കുന്നത് നല്ലതാണ്.

fridge | Pinterest

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നത് നല്ലതല്ല. ഉള്ളില്‍ വേണ്ടത്ര തണുപ്പില്ലെങ്കില്‍ അണുക്കള്‍ പെരുകി ഭക്ഷ്യവിഷബാധയിലേക്കു നയിക്കാം.

fridge

വൈദ്യുതി പാഴാകുന്നതിനും ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നതിന് ഇടയാക്കും.

Fridge | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file