ഇൻഡോ വെസ്റ്റേൺ ലുക്ക്! കൊളംബോ വൈബിൽ കീർത്തി സുരേഷ്

സമകാലിക മലയാളം ഡെസ്ക്

മിന്നും താരം

ബേബി ജോൺ റിലീസായതിന് പിന്നാലെ ബോളിവുഡിലും തെന്നിന്ത്യയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളാണ് കീർത്തി സുരേഷ്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

പരാജയം

ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും കീർത്തിക്ക് നല്ല മൈലേജ് കിട്ടി ബേബി ജോണിലൂടെ.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകളിലും

അടുത്തിടെയായി ഫോട്ടോഷൂട്ട് ചിത്രങ്ങളും കീർത്തി സോഷ്യൽ മീ‍ഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

പുത്തൻ ലുക്ക്

ഇൻഡോ- വെസ്റ്റേൺ ലുക്കിലാണ് കീർത്തി ഇത്തവണ ഫാഷൻ പ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

കൊളംബോ

കൊളംബോയിൽ നിന്നുള്ള ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

വൈബ്

കൊളംബോ ഒരു വൈബ് തന്നെയായിരുന്നുവെന്നാണ് കീർത്തി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

കടുംപച്ച നിറത്തിൽ

കടുംപച്ച നിറത്തിലെ വസ്ത്രത്തിലാണ് നടി ഇത്തവണയെത്തിയിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സിംപിൾ

ഹെവി മേക്കപ്പോ, ആഭരണങ്ങളോ ഒന്നും കീർത്തി ലുക്കിനായി തിരഞ്ഞെടുത്തിട്ടില്ല.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates