12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് മതിയാകും, വോട്ട് ചെയ്യാന്‍ കയ്യില്‍ കരുതേണ്ടത്

സമകാലിക മലയാളം ഡെസ്ക്

വോട്ട് ചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്‌ഷൻ ഐഡി കാര്‍ഡ് (എപിക്) ആണ്.

പ്രതീകാത്മക ചിത്രം | File

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 11 അംഗീകൃത തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പാസ്പോര്‍ട്ട്

Passport | Pinterest

ഡ്രൈവിങ് ലൈസന്‍സ്

പ്രതീകാത്മക ചിത്രം | Pinterets

കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്പനി എന്നിവയിലെ ജീവനക്കാര്‍ക്കും നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്

പ്രതീകാത്മക ചിത്രം | Pinterest

ബാങ്ക്/പോസ്റ്റ് ഓഫിസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

പ്രതീകാത്മക ചിത്രം | Pinterest

പാന്‍ കാര്‍ഡ്

പ്രതീകാത്മക ചിത്രം | Pinterest

ആധാര്‍ കാര്‍ഡ്

Aadhaar card | Pinterest

ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

പ്രതീകാത്മക ചിത്രം | File

ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്

പ്രതീകാത്മക ചിത്രം | Pinterest

തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

പ്രതീകാത്മക ചിത്രം | Pinterest

ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

പ്രതീകാത്മക ചിത്രം | Pinterest

പാര്‍ലമെന്റ് അംഗങ്ങള്‍/നിയമസഭ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File