Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സമകാലിക മലയാളം ഡെസ്ക്

മികച്ച നടന്‍ : മമ്മൂട്ടി (ഭ്രമയുഗം )

Mammootty | Facebook

മികച്ച നടി : ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

shamla hamza | Instagram

പ്രത്യേക പരാമര്‍ശം: ടൊവിനോ തോമസ് (എആര്‍എം),

Tovino Thomas | Instagram

പ്രത്യേക പരാമര്‍ശം: ആസിഫ് അലി (കിഷ്‌കിന്ധാ കാണ്ഡം),

Asif ali | Instagram

പ്രത്യേക പരാമര്‍ശം: ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല)

Jyothirmayi | File

പ്രത്യേക പരാമര്‍ശം: ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്)

Darshana Rajendran | Instagram

മികച്ച ചിത്രം : മഞ്ഞുമ്മല്‍ ബോയ്‌സ്

Manjummel Boys | Instagram

രണ്ടാമത്തെ ചിത്രം : ഫെമിനിച്ചി ഫാത്തിമ

Feminichi Fathima | Facebook

സംവിധാനം : ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്)

തിരക്കഥ (ഒറിജിനല്‍) : ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്)

Chidambaram | Instagram

സ്വഭാവ നടന്‍ : സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്‌സ് )

Soubin Shahir | Instagram

സ്വഭാവ നടന്‍ : സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം)

Sidharth Bharathan | Instagram

സ്വഭാവനടി : ലിജോ മോള്‍ ജോസ് (നടന്ന സംഭവം)

Lijomol Jose | Instagram

ജനപ്രീയ സിനിമ : പ്രേമലു

Premalu | Instagram

കഥാകൃത്ത് : പ്രസന്ന വിതാരംഗ (പാരഡൈസ്)

Prasanna Vithanage | File

ഗാനരചയീതാവ് : വേടന്‍ (കുതന്ത്രം)

Vedan | Instagram

സംഗീത സംവിധായകൻ : സുഷിന്‍ ശ്യാം (മറിവകളേ പറയൂ, ഭൂലോകം)

Sushin Shyam | Instagram

പിന്നണി ഗായകന്‍ : കെഎസ് ഹരിശങ്കര്‍ (കിളിയേ, എആര്‍എം)

KS Harisankar | Instagram

പിന്നണി ഗായിക : സെബ ടോമി (ആരോരും കേറിടാത്തൊരു ചില്ലയില്‍, അം അ)

ZEBA TOMMY | Instagram

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: സയനോര ഫില്‍പ്പ് (ബറോസ്), ഭാസി വൈക്കം, രാജേഷ് ഒവി (ബറോസ്)

Sayanora Philip | Instagram

നവാഗത സംവിധായകന്‍ : ഫാസില്‍ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ

Fasil Muhammed | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File