കിയാരയുടെ ബിക്കിനി ലുക്ക് രഹസ്യം 'സാട്ട് ചാസ്' ഉണ്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

വാർ 2വിലെ ആവന് ജാവൻ എന്ന പാട്ട് പുറത്ത് വന്നതിനുശേഷം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് കിയാരയുടെ ബിക്കിനി ലുക്ക്.

Kiara Advani | iNSTAGRAM

ഇതിനായി കിയാര കഴിച്ച ഒരു പരമ്പരാഗത ഇന്ത്യൻ പാനീയമാണ് 'സാട്ട് ചാസ്'.

പ്രതീകാത്മക ചിത്രം | AI Generated

ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനായി ആളുകൾ ആശ്രയിച്ചിരുന്ന പാനിയമാണ്'സാട്ട് ചാസ്'

പ്രതീകാത്മക ചിത്രം | AI Generated

'സാട്ട് ചാസ്' ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ;

എണ്ണ,കായം,ബട്ടർ മിൽക്ക്,ഇഞ്ചി, പച്ചമുളക്, സാട്ട് പൗഡർ, പുതിന ഇല, കറിവേപ്പില, മല്ലിയില,ഉപ്പ്,ജീരകപ്പൊടി

പ്രതീകാത്മക ചിത്രം | AI Generated

ഉണ്ടാക്കുന്ന രീതി;

ഒരു ബൗളിൽ ബട്ടർ മിൽക്ക് എടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഗ്രൈൻഡർ ജാറിൽ ഇഞ്ചി, പച്ചമുളക്, സാട്ട് പൗഡർ, പുതിന ഇല, കറിവേപ്പില, മല്ലിയില, എന്നിവയിട്ട് ഗ്രൈൻഡ് ചെയ്യുക. ശേഷം ഇത് ബട്ടർമിൽക്കിലേക്ക് ചേർക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഉപ്പും വറുത്ത ജീരകപ്പൊടിയും ഈ ബട്ടർമിൽക്കിലേക്ക് ചേർക്കണം. ശേഷം നന്നായി മിക്സ് ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

ഒരു പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം ജീരകവും കായവും ഇടുക. ശേഷം ഇത് ബട്ടർ മിൽക്കിലേക്ക് ചേർക്കുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file