പുളിയുടെ അതിശയിപ്പിക്കുന്ന ചില ​ഗുണങ്ങൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

കറികളിൽ ഉപയോ​ഗിച്ച് വരുന്ന ചേരുവയാണ് പുളി.

Tamarind | Pexels

ആന്റിഓക്‌സിഡന്റുകളും മഗ്നീഷ്യവും പുളിയിൽ അടങ്ങിയിരിക്കുന്നു. ഇതിന് പുറമേ പുളിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

Tamarind | Pexels

പുളിയുടെ ​ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം

Tamarind | Pexels

ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാൽ ദിവസവും പുളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Tamarind | Pexels

പുളിയിലെ ഹൈഡ്രോക്സിസിട്രിക് ആസിഡ് കാർബോഹൈഡ്രേറ്റിനെ കൊഴുപ്പാക്കി മാറ്റുന്നതിന് കാരണമാകുന്ന എൻസൈമായ അമൈലേസിനെ തടഞ്ഞുകൊണ്ട് വിശപ്പ് കുറയ്ക്കുന്നു

Tamarind | Pexels

പുളി വെള്ളം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആൽഫ-അമൈലേസ് എന്ന എൻസൈമും പുളിയിൽ അടങ്ങിയിട്ടുണ്ട്.

tamarind water | Pexels

പോളിഫെനോൾസ്, ബയോഫ്‌ളേവനോയ്ഡുകൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയ പുളി ശരീരത്തിലെ വീക്കം തടയുന്നതിൽ ശക്തമായി പ്രവർത്തിക്കുന്നു.

tamarind water | Pexels

പുളിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ എൽഡിഎൽ അല്ലെങ്കിൽ "മോശം" കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

tamarind water and tamarind | Pexels

ദിവസവും പുളി വെള്ളം കുടിക്കുന്നത് ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

tamarind water | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file