'ഇത് സ്വപ്‌നമോ?', കൊച്ചിയിലെ കനാലുകള്‍ വേറെ ലെവല്‍ ആവുമോ?

ആതിര അഗസ്റ്റിന്‍

കൊതുകില്ലാത്ത നഗരം കൊച്ചിക്കാര്‍ക്ക് ഇനി സ്വപ്‌നം കാണാം. കൊച്ചിയിലെ പുനരുദ്ധരിച്ച കനാലുകളുടെ എഐ ചിത്രങ്ങള്‍ മേയര്‍ എം അനില്‍കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു

anil kumar's facebook

കനാല്‍ പുനരുജ്ജീവന പദ്ധതിയുമായി കൊച്ചി നഗരസഭ

anil kumar's facebook

കൊച്ചിയിലെ പ്രധാന കനാലുകള്‍ പുതുക്കിപ്പണിയുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും തയ്യാറാക്കിയതാണ് കനാല്‍ പുനരുജ്ജീവന പദ്ധതി

anil kumar's facebook

കനാലിനെ തിരിച്ചുപിടിക്കുക, കനാലുകളുമായുള്ള നഗരത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുക, നല്ല നടപ്പാതകള്‍ നിര്‍മ്മിക്കുക, ഭംഗിയുള്ള പൊതു ഇടങ്ങളായി കനാല്‍ തീരം മാറ്റുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

anil kumar's facebook

3716 കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.

anil kumar's facebook

6 പ്രധാന കനാലുകളുടെ പുനരുജ്ജീവനവും ഉള്‍നാടന്‍ ഗതാഗതവും, ടൂറിസവും ഇതില്‍ ഉള്‍പ്പെടുന്നു.

anil kumar's facebook

3716 കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.

anil kumar's facebook

6 പ്രധാന കനാലുകളുടെ പുനരുജ്ജീവനവും ഉള്‍നാടന്‍ ഗതാഗതവും, ടൂറിസവും ഇതില്‍ ഉള്‍പ്പെടുന്നു.

anil kumar's facebook

കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ആണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

anil kumar's facebook

ചിലവന്നൂര്‍ കനാല്‍ ശുദ്ധീകരണത്തിനായി 8.4 കോടി രൂപയുടെ പദ്ധതിയാണ് ആരംഭിക്കുന്നത്.

anil kumar's facebook

മാര്‍ക്കറ്റ് കനാലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. 28.77 കോടി രൂപയാണ് കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നത്.

anil kumar's facebook

മാര്‍ക്കറ്റ് കനാലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. 28.77 കോടി രൂപയാണ് കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നത്. എളങ്കുളത്ത് സ്വീവേജ് പ്ലാന്റിന്റെ നിര്‍മാണം ഉടനുണ്ടാകും. 341. 97 കോടിയാണ് പ്ലാന്റിനായി അനുവദിച്ചിട്ടുള്ളത്.

anil kumar's facebook

കനാലുകളിലേക്ക് തുറക്കുന്ന സ്വീവേജ് കണക്ഷന്‍ നിര്‍ത്തലാക്കുന്നതോടെ ചെളി അടിയുന്നത് കുറയ്ക്കാം. ഇതോടെ ചെളി കോരല്‍ ഒഴിവാക്കാം.

anil kumar's facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam