ദിവസവും ഒരുലക്ഷത്തിലേറെ യാത്രക്കാര്‍; കൊച്ചി മെട്രോയ്ക്ക് എട്ടാം പിറന്നാള്‍

സമകാലിക മലയാളം ഡെസ്ക്

അവധി ദിവസങ്ങളിലൊഴിക ദിവസവും യാത്ര ചെയ്യുന്നവര്‍ ഒരു ലക്ഷത്തിലേറെപ്പേര്‍

Kochi Metro

കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തവരുടെ എണ്ണം 3.5 കോടി

Kochi Metro

ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം 3.65 കോടിയാകുമെന്നാണ് പ്രതീക്ഷ

Kochi Metro

ആദ്യ വര്‍ഷത്തെ ഒരു കോടിയില്‍നിന്നാണു മൂന്നരയിലേക്കുള്ള വളര്‍ച്ച.

Kochi Metro

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടു പ്രവര്‍ത്തനം ലാഭം നേടിയെന്നതു മറ്റു മെട്രോകളില്‍നിന്നു കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്നു.

Kochi Metro

വരുമാനമുണ്ടാക്കാന്‍ കെഎംആര്‍എല്‍ ഒരു ഫ്യൂവല്‍ സ്റ്റേഷനും നടത്തുന്നു

Kochi Metro

2023-24 സാമ്പത്തിക വര്‍ഷം 22.5 കോടി രൂപ പ്രവര്‍ത്തന ലാഭം നേടിയത് 24-25 വര്‍ഷത്തില്‍ അതിലും ഉയരുമെന്നാണു കരുതുന്നത്.

Kochi Metro

2017 ജൂണ്‍ 17 നായിരുന്നു മെട്രോ സര്‍വീസിനു തുടക്കം. മെട്രോയ്ക്കു പുറമേ, വാട്ടര്‍ മെട്രോകൂടി ഇന്ന് കെഎംആര്‍എല്‍ ന്റെ നേട്ടത്തിന്റെ പട്ടികയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kochi Metro