'കിളിയെ തത്തക്കിളിയെ...'; ലെഹങ്കയിൽ നാടൻ ലുക്കിൽ കൃതി ഷെട്ടി

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ ചിത്രത്തിലൂടെ

‌‌ടൊവിനോ നായകനായെത്തിയ എആർഎം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കൃതി ഷെട്ടി.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

'കിളിയെ തത്തക്കിളിയെ...'

എആർഎമ്മിലെ 'കിളിയെ തത്തക്കിളിയെ...' എന്ന പാട്ട് മാത്രം മതി മലയാളികൾക്ക് കൃതിയെ എന്നും ഓർമിക്കാൻ.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

ഉപ്പേനയിലൂടെ

ഉപ്പേന എന്ന ചിത്രത്തിലൂടെയാണ് കൃതി ശ്രദ്ധേയ ആകുന്നത്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലേക്കും

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സജീവമായ കൃതിയിപ്പോൾ ബോളിവുഡിലേക്കും അരങ്ങേറാനൊരുങ്ങുകയാണ്.ഇൻസ്റ്റ​ഗ്രാം

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

ഐറ്റം സോങിൽ

ബോളിവുഡിൽ ഐറ്റം സോങിലൂടെയാണ് കൃതി അരങ്ങേറ്റം കുറിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയിൽ

വയലറ്റ് നിറത്തിലുള്ള തന്റെ മനോഹരമായ ചിത്രങ്ങളുമായാണ് കൃതിയിപ്പോൾ ആരാധകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

'എന്റെ ഉള്ളിലെ സുന്ദരി'

'എന്റെ ഉള്ളിലെ സുന്ദരി' എന്നാണ് ചിത്രങ്ങൾക്കൊപ്പം ക്യാപ്ഷനായി കൃതി കുറിച്ചിരിക്കുന്നത്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

കൈ നിറയെ വളകൾ

ഡ്രസിന് ചേരുന്ന നിറത്തിലുള്ള വളകളും കല്ലുകൾ പതിപ്പിച്ച കമ്മലുമാണ് ലുക്കിനായി കൃതി തിരഞ്ഞെടുത്തത്.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

മോഡലിങ്ങിലും

അഭിനയത്തിനൊപ്പം തന്നെ മോഡലിങ് രം​ഗത്തും വളരെ സജീവമാണ് കൃതി.

കൃതി ഷെട്ടി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates