എംബ്രോയിഡറിയും ക്രിസ്റ്റൽ വർക്കുകളും; റോയൽ സാരിയിൽ കൃതി

സമകാലിക മലയാളം ഡെസ്ക്

സജീവം

ബോളിവുഡിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കൃതി സനോൺ.

കൃതി സനോൺ | ഇൻസ്റ്റ​ഗ്രാം

ബിസിനസിൽ

അഭിനയത്തിന് പുറമേ നിരവധി ബിസിനസ് സംരംഭങ്ങളും നടത്തുന്നുണ്ട് കൃതി.

കൃതി സനോൺ | ഇൻസ്റ്റ​ഗ്രാം

കൃതി സനോൺബ്രാൻഡ് അംബാസഡർ

വർഷങ്ങളായി നിരവധി ബ്രാൻഡുകളുടെ അംബാസഡറായും താരം പ്രവർത്തിക്കുന്നുണ്ട്.

കൃതി സനോൺ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്ങിലൂടെ

മോഡലിങ് രം​ഗത്തു നിന്നാണ് കൃതി അഭിനയത്തിലേക്ക് കടക്കുന്നത്.

കൃതി സനോൺ | ഇൻസ്റ്റ​ഗ്രാം

അരങ്ങേറ്റം

2014 ൽ പുറത്തിറങ്ങിയ നെനോകാടിനെ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം.

കൃതി സനോൺ | ഇൻസ്റ്റ​ഗ്രാം

നവരാത്രി ആഘോഷങ്ങളിൽ

നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ കൃതിയുടെ ലുക്കാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്.

കൃതി സനോൺ | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

സർദോസി എംബ്രോയ്ഡറി വർക്കുകൾ ചെയ്ത സാരിയിലാണ് കൃതിയെ കാണാനാവുക.

കൃതി സനോൺ | ഇൻസ്റ്റ​ഗ്രാം

നിറയെ വർക്കുകളും

എംബ്രോയ്ഡറിയ്ക്ക് പുറമേ സീക്വിൻസുകൾ, കുന്ദൻ, ക്രിസ്റ്റലുകൾ എന്നിവയെല്ലാം പതിപ്പിച്ചിട്ടുണ്ട് കൃതിയുടെ ഈ കളർഫുൾ സാരിയിൽ.

കൃതി സനോൺ | ഇൻസ്റ്റ​ഗ്രാം

ഡിസൈനർ

പ്രശസ്ത സെലിബ്രിറ്റി വസ്ത്ര ഡിസൈനറായ തരുൺ തഹിലിയാനിയാണ് കൃതിയുടെ വസ്ത്രത്തിന് പിന്നിൽ.

കൃതി സനോൺ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates