സമകാലിക മലയാളം ഡെസ്ക്
ദക്ഷിണേന്ത്യയുടെ 'വാനമ്പാടി എന്നറിയപ്പെടുന്ന കെഎസ് ചിത്രയുടെ 63-ാം പിറന്നാൾ
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 25-ലധികം ഭാഷകളിൽ 25,000-ത്തിലധികം ഗാനങ്ങൾ
ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
16 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ
പത്മശ്രീ (2005), പത്മഭൂഷൺ (2021) ബഹുമതികൾ നൽകി രാജ്യം ആദരിച്ചു
ഇളയരാജ, എ.ആർ. റഹ്മാൻ, എം.എസ്. വിശ്വനാഥൻ, ദേവ, വിദ്യാസാഗർ, രവീന്ദ്രൻ, ജോൺസൺ തുടങ്ങി പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചു
സംഗീതരംഗത്തെ വിനയവും ലാളിത്യവും കൊണ്ട് ആരാധകരുടെ സ്നേഹം നേടിയ കലാകാരി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates