യുഡിഎഫ് സർക്കാരിന്റെ 'പ്രിയദര്‍ശിനി' 15ാം തീയതി മുതൽ

സമകാലിക മലയാളം ഡെസ്ക്

ജൂൺ 15 മുതൽ കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ് യാത്ര സൗജന്യം.

KSRTC | ഫയൽ

3290 ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ചെയ്യാം.

ksrtc bus

ഓർഡിനറി നിരക്കുള്ള എല്ലാ സർവീസിലും സൗജന്യയാത്ര.

ksrtc bus | Picasa

മലബാർ മേഖലയിൽ ടൗൺ ടു ടൗൺ, ഇടുക്കി,എറണാകുളം ജില്ലകളിലുള്ള ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, മറ്റു ജില്ലകളിലെ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് എന്നിവയിലും ഇളവ്.

ksrtc bus

തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടതില്ല.

ksrtc bus

സ്കൂൾ വിദ്യയാർത്ഥികൾക്ക് കൺസഷൻ കാർഡും വേണ്ട.

ksrtc bus

സൗജന്യയാത്ര ലഭിക്കുന്ന ബസുകളുടെ വാതിലിൽ പ്രിയദർശിനി സ്റ്റിക്കർ പതിപ്പിക്കും.

ksrtc bus

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യം.

ksrtc bus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam