നല്ല ക്രിസ്പിയായി ചക്ക വറുത്തെടുക്കാം

സമകാലിക മലയാളം ഡെസ്ക്

ചക്ക സീസൺ ആയാൽ പിന്നെ വീടുകളിൽ ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ തിരക്കാകും.

Jackfruit | Pinterest

ചക്ക വേവിച്ചത്, ചക്ക അപ്പം, ചക്ക വറുത്തത് അങ്ങനെ പോകും ആ പട്ടിക.

Jackfruit | Pinterest

ഇതിൽ ചക്ക വറുത്തതിനാണ് കൂടുതൽ ഡിമാന്റെങ്കിലും ഉണ്ടാക്കി കഴി‍ഞ്ഞാൽ ക്രിസ്പിയായി ചില സമയങ്ങളിൽ കിട്ടാറില്ല.

Chakka chips | Pinterest

നല്ല ക്രിസ്പിയായി ചക്ക വറുത്തെടുക്കാനുള്ള ചില വഴികളഅ‍ നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

പച്ച ചക്ക മുറിച്ച് കുരു കളഞ്ഞ് ചുള പറിച്ചു നന്നായി വൃത്തിയാക്കിയെടുക്കുക. ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂർ വയ്ക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഈ സമയം കൊണ്ട് ചക്കയിലെ ജലാംശം വാർന്ന് പോകും.

പ്രതീകാത്മക ചിത്രം | Pinterest

ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം രണ്ട് മണിക്കൂർ വിശ്രമിക്കാൻ വെച്ച ചക്ക വറുത്തെടുക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചക്ക വറുത്തത് നല്ല ക്രിസ്പിയായി വരുന്നതു കാണാം.

പ്രതീകാത്മക ചിത്രം | Pinterest

വായു കടക്കാതെ നല്ല കണ്ടെയ്നറുകളിൽ അടച്ചുവച്ചാൽ ചക്ക ചിപ്സ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File