നല്ല പഞ്ഞി പോലുള്ള ചപ്പാത്തിയുണ്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

നല്ല സോഫ്റ്റ് ചപ്പാത്തി ആർക്കണല്ലേ ഇഷ്ടമല്ലാത്തേ

Chapati | Pinterest

ചപ്പാത്തി സോഫ്റ്റാകാൻ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല.

Chapati | Pinterest

ചപ്പാത്തി സോഫ്റ്റാകാൻ ചില വഴികൾ പറഞ്ഞ് തരാം

Chapati | Pinterest

ഗോതമ്പ് പൊടിയിൽ വെള്ളം ഒഴിച്ച് കുഴയ്ക്കുന്നതിനു മുമ്പായി ഒരു അവക്കാഡോ ഉടച്ചത് ചേർക്കാം. ആവശ്യത്തിന് ഉപ്പും കുറച്ച് നെയ്യും ചേർത്ത് വെള്ളം ഒഴിച്ചിളക്കി കുഴച്ചെടുത്താൽ നല്ല സോഫ്റ്റായ ചപ്പാത്തി കിട്ടും.

Avocado | Pinterest

ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ അൽപം നെയ്യ് ചേർക്കുന്നത് ചപ്പാത്തി സോഫ്റ്റാകാൻ സഹായിക്കും. ഇത് മാവ് കൂടുതൽ സോഫ്റ്റാകാൻ ഗുണകരമാണ്.

Ghee | Pinterest

ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിനു ശേഷ ഉപയോഗിക്കാം.

Curd | Pinterest

മാവ് കുഴയ്ക്കാൻ തണുത്ത വെള്ളത്തിനു പകരം ചൂട് വെള്ളം ഉപയോഗിച്ച് കുഴയ്ക്കുക.

Hot water | Pinterest

നെയ്യും തൈരും ഇല്ലെങ്കിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം. ഇതും ചപ്പാത്തി കൂടുതൽ സോഫ്റ്റാക്കും.

Coconut oil | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File