മൈൻഡ്ഫുൾ ഈറ്റിങ് പരിശീലിക്കാം

സമകാലിക മലയാളം ഡെസ്ക്

മനസറിഞ്ഞ് പതിയെ ആസ്വദിച്ച്, ചവച്ചരച്ച്, മിതമായ അളവില്‍ ഭക്ഷണം കഴിക്കുന്ന രീതിയാണ് 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'.

പ്രതീകാത്മക ചിത്രം | Pinterest

വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും കയ്യില്‍ കിട്ടുന്ന എന്തും വാരിവലിച്ചുകഴിക്കുന്ന ശീലമുള്ളവരുണ്ട് നമുക്ക് ചുറ്റും. ഇത് ശരീരഭാരം കൂടുന്നതിലേക്കും വിവിധ രോഗങ്ങള്‍ ബാധിക്കുന്നതിലേക്കുമേ നയിക്കൂ.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ 'മൈന്‍ഡ്ഫുള്‍' ആകുന്നത് എങ്ങനെയെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കഴിക്കുന്നതിനിടെ മൊബൈൽ ഫോൺ തുടങ്ങിയ സ്ക്രീനുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ തവണയും ഭക്ഷണം വായിൽ വയ്ക്കുമ്പോൾ നന്നായി ചവച്ചു കഴിക്കാൻ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ദിനചര്യയുടെ ഭാ​ഗമായി ഭക്ഷണം കഴിക്കുന്നതിന് പകരം, വിശപ്പിന്റെ തീവ്രത മനസിലാക്കി ഭക്ഷണം കഴിക്കുക.

Food | Pinterest

കർശനമായ ഡയറ്റിങ് ആവശ്യമില്ല, മിതത്വം പാലിക്കുകയാണ് പ്രധാനം.

പ്രതീകാത്മക ചിത്രം | Pinterest

ദാഹത്തെ ചിലപ്പോൾ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം നന്നായി കുടിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file