വേനൽ ചൂടിൽ ഈ ജ്യൂസ് കുടിച്ചാൽ പിന്നെ മറ്റൊന്നും കുടിക്കില്ല

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ പുറത്തിറങ്ങിയാൽ ഉരുകിപ്പോകുന്ന തരത്തിലാണ് ചൂട് അനുഭവപ്പെടുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ഈ സാഹചര്യത്തിൽ നല്ല ചൂടിൽ വീട്ടിലേക്ക് എത്തി ഒരു തണുത്ത സിംഗപ്പൂർ സ്പെഷ്യൽ പൈനാപ്പിൾ ജ്യൂസ് കുടിക്കുകയാണെങ്കിലോ?

Pineapple juice | Pinterest

ചൂടിൽ നിന്നും ആശ്വാസവും ലഭിക്കും ആരോ​ഗ്യത്തിന് ​ഗുണവും ചെയ്യും.

Pineapple juice | Pinterest

സിം​ഗപ്പൂർ സ്പെഷ്യൽ ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Pineapple juice | Pinterest

ആവശ്യമായ ചേരുവകൾ

പൈനാപ്പിൾ
പഞ്ചസാര ആവശ്യത്തിന്
തണുത്തവെള്ളം അല്ലെങ്കിൽ ഐസ്
തേങ്ങ (ഒരുപാതി)

പ്രതീകാത്മക ചിത്രം | AI Generated

ഉണ്ടാക്കുന്ന വിധം

പൈനാപ്പിൾ തൊലി കളഞ്ഞ് മുറിച്ചതും ചിരകിയ തേങ്ങയും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ജാർ തുറന്ന് അല്പം തണുത്ത വെള്ളവും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് വീണ്ടും അടിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

അരച്ചെടുത്ത പൈനാപ്പിൾ മിക്സ് നന്നായി അരിച്ചെടുക്കുക

പ്രതീകാത്മക ചിത്രം | Pinterest

അരിച്ചെടുത്ത പൈനാപ്പിൾ ജ്യൂസിലേക്ക് ഐസ് ക്യൂബ്സും ഇട്ട് കുടിക്കാം.

Singapore pineapple juice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File