സമകാലിക മലയാളം ഡെസ്ക്
ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, അച്ചടക്കമുള്ള ജീവിതശൈലിയും ആഴത്തിലുള്ള വായനാശീലവുമുള്ള ഒരു വ്യക്തി കൂടിയാണ് വി ഡി സതീശന്‍.
നേരത്തെ എഴുന്നേല്‍ക്കുന്ന സ്വഭാവക്കാരണ് വിഡി സതീശന്‍. പ്രഭാത നടത്തവും യോഗയും ഒഴിവാക്കാറില്ല.
ഇഷ്ട ഭക്ഷണം
വീട്ടില്‍ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും പ്രിയപ്പെട്ടവയാണ്. അരവയര്‍ ഒഴിച്ചിച്ച് മിതമായ അളവില്‍ കഴിക്കും. ഇഷ്ട ഭക്ഷണം ചോറും മാമ്പഴ പുളിശേരിയും. ചിക്കനേക്കാള്‍ പ്രിയം മീനിനോട്.
സൗഹൃദം
രാഷ്ട്രീയത്തിലും അല്ലാതെയും ധാരാളം സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന വ്യക്തി. മകളാണ് ഏറ്റവും വലിയ കൂട്ട്.
വായന
രാത്രി എത്ര വൈകിയാലും ഒരു മണിക്കൂര്‍ പുസ്തകം വായിക്കാതെ ഉറങ്ങാറില്ല.
ഏറ്റവും പ്രിയപ്പെട്ട പുസ്തകം
ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം.
സംസാരിക്കാന്‍ ഇഷ്ടമുള്ള വിഷയം
പുസ്തകങ്ങളെ കുറിച്ചും പുതുതലമുറയോട് പുതിയ കാര്യങ്ങളും പിന്നെ രാഷ്ട്രീയവും ചരിത്രവും സംസാരിക്കാനിഷ്ടം
കുടുംബത്തോടൊപ്പമുള്ള സമയം
തിരക്കിനിടയിലും കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates