അര്‍ജന്റീനയ്ക്കായി മെസി അടിച്ചുകൂട്ടിയ പത്ത് ഹാട്രിക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

2012 ഫെബ്രുവരി 29ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിലാണ് മെസി തന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക് നേടിയത്.

ലയണല്‍ മെസി | എഎഫ്പി

2013ല്‍ ഗ്വാട്ടിമാലയ്‌ക്കെതിരെ ഹാട്രിക് നേടി

ലയണല്‍ മെസി | എഎഫ്പി

2016ല്‍ കോപ്പ അമേരിക്കയില്‍ പനാമയ്‌ക്കെതിരെയായിരുന്നു നാലാം ഹാട്രിക്

ലയണല്‍ മെസി | എഎഫ്പി

2017ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെതിരെ ഹാട്രിക് നേടി

ലയണല്‍ മെസി | എഎഫ്പി

2018ല്‍ ഹെയ്ത്തിക്കെതിരായ സൗഹൃദമത്സരത്തിലായിരുന്നു ആറാം ഹാട്രിക്

ലയണല്‍ മെസി | എക്‌സ്‌

2021 ബൊളിവിയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതയിലും മെസി ഹാട്രിക് നേടി

ലയണല്‍ മെസി | എക്‌സ്‌

2022ല്‍ എസ്‌റ്റോണിയക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടി

ലയണല്‍ മെസി | എക്‌സ്‌

2023 ല്‍ കുറസാവോയ്‌ക്കെതിരായിരുന്നു ഒന്‍പതാമത്തെ ഹാട്രിക്

ലയണല്‍ മെസി | എപി

ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ ഹാട്രിക് നേട്ടം ബൊളിവിയ്‌ക്കെതിരെയായിരുന്നു.

ലയണല്‍ മെസി | എക്‌സ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates