'മാറി മറിഞ്ഞ്' ലിവര്‍പൂളും ആഴ്സണലും; ആര് നേടും കിരീടം?

സമകാലിക മലയാളം ഡെസ്ക്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീട പോരാട്ടം മറുകി. ആഴ്സണൽ വീണ്ടും ഒന്നാം സ്ഥാനത്ത്

ആഴ്സണല്‍ താരം കയ് ഹവേര്‍ട്സ് | ട്വിറ്റര്‍

മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ പോരാട്ടത്തിൽ 2-2നു സമനില വഴങ്ങി ലിവർപൂൾ ഒന്നിൽ നിന്നു രണ്ടിലേക്ക് വീണു

മാഞ്ചസ്റ്റര്‍ യുനൈറ്റ‍ഡിന്‍റെ ബ്രൂണോ ഫെര്‍ണാണ്ടസ്, കാസെമിറോ | ട്വിറ്റര്‍

ആഴ്സണലിനും ലിവർപൂളിനും 71 പോയിന്റുകൾ. ​ഗോൾ വ്യത്യാസത്തിൽ ആഴ്സണൽ ഒന്നാമത്. മാഞ്ചസ്റ്റർ‌ സിറ്റി മൂന്നാമത് തുടരുന്നു

ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് | ട്വിറ്റര്‍

ആസ്റ്റൻ വില്ലയെ പിന്തള്ളി ടോട്ടനം നാലാം സ്ഥാനത്തക്ക് കയറി. വില്ല അഞ്ചാം സ്ഥാനത്തേക്ക് വീണു

ടോട്ടനത്തിന്‍റെ സന്‍ ഹ്യുങ് മിന്‍, പെഡ്രോ | ട്വിറ്റര്‍

അടുത്ത പോരാട്ടത്തിൽ ലിവർപൂളിനു ക്രിസ്റ്റൽ പാലസും ആഴ്സണലിനു ആസ്റ്റൻ വില്ലയും എതിരാളികൾ

ആഴ്സണല്‍ കോച്ച് ആര്‍ട്ടേറ്റ | ട്വിറ്റര്‍