നോളൻ ചിത്രത്തിനായി നീണ്ടനാൾ കാത്തിരിക്കണം; സിനിമയിൽ നിന്നും ഇടവേളയെടുത്ത് സംവിധായകൻ

സമകാലിക മലയാളം ഡെസ്ക്

ഒഡീസി കരിയറിലെ ഏറ്റവും വലിയ പരീക്ഷണം; ഇനി മൂന്നുവർഷത്തേക്ക് സിനിമ ചെയ്യില്ല: നോളൻ

The Odyssey | Pinterest

കഴിവിന്റെ പരമാവധി ഉപയോ​ഗിച്ചാണ് ഒഡീസി ചെയ്തതെന്നും ക്രിസ്റ്റഫർ നോളൻ

The Odyssey | Pinterest

'ദ് ഒഡീസി' പോലെയൊരു സിനിമ എടുക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നില്ലെങ്കിൽ, ആ സിനിമ ഞങ്ങൾ ശരിയായ രീതിയിൽ അല്ല നിർമിക്കുന്നത് എന്ന് പറയേണ്ടി വരും": നോളൻ

The Odyssey | Pinterest

മൂന്നു വർഷത്തെ ഇടവേളകളിലാണ് ക്രിസ്റ്റഫർ നോളന്റെ കഴിഞ്ഞ നാലു ചിത്രങ്ങൾ പുറത്തിറങ്ങിയത്

Christopher Nolan | Pinterest

2023 ൽ ഓപ്പണ്‍ഹൈമര്‍, 2020 ൽ ടെനറ്റ്, 2017 ൽ ഡൺകിർക്, 2014 ൽ ഇന്റർസ്റ്റെല്ലാർ

Christopher Nolan | Pinterest

രണ്ടോ മൂന്നോ വർഷങ്ങളെടുത്താണ് ക്രിസ്റ്റഫർ നോളൻ ഓരോ സിനിമയും പൂർത്തിയാക്കുന്നത്

Christopher Nolan | Pinterest

അതിനാൽ അടുത്ത ചിത്രം പുറത്തിറങ്ങാൻ നീണ്ടകാലം കാത്തിരിക്കേണ്ടി വരും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Christopher Nolan | Pinterest