ടി20 ലോകകപ്പ് ചരിത്രത്തിലെ 'കുഞ്ഞന്‍ സ്‌കോറുകള്‍'

സമകാലിക മലയാളം ഡെസ്ക്

ഒമ്പത് ടി20 ലോകകപ്പുകളാണ് ഐസിസി സംഘടിപ്പിച്ചത്

ടി20 ലോകകപ്പ് ചരിത്രത്തിലെ 'കുഞ്ഞന്‍ സ്‌കോറുകള്‍' | ഐസിസി

2014 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നെതര്‍ലന്‍ഡ്സ് നേടിയത് 39 റണ്‍സ്

നെതര്‍ലന്‍ഡ്സ് ടീം | ഫെയ്‌സ്ബുക്ക്

2024ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഉഗാണ്ട 39 റണ്‍സാണ് നേടിയത്

ഉഗാണ്ട ടീം | ഫെയ്‌സ്ബുക്ക്

2024ല്‍ തന്നെ ന്യൂസിലന്‍ഡിനെതിരെ 40 റണ്‍സില്‍ ഉഗാണ്ട പുറത്തായി

ടീം | ഫെയ്‌സ്ബുക്ക്

2021 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 44 റണ്‍സാണ് നെതര്‍ലാന്‍ഡ്‌സ് സ്‌കോര്‍ ചെയ്തത്

ടീം | ഫെയ്‌സ്ബുക്ക്

2024ല്‍ ഇംഗ്ലണ്ടിനെതിരെ ഒമാന്റെ സ്‌കോര്‍ 47 റണ്‍സ്

ഒമാന്‍ ടീം | ഫെയ്‌സ്ബുക്ക്

2021ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് 55 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു

വെസ്റ്റ് ഇന്‍ഡീസ് ടീം | ഫെയ്‌സ്ബുക്ക്

2024 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാനിസ്ഥാന്‍ 56 റണ്‍സാണ് നേടിയത്

അഫ്ഗാനിസ്ഥാന്‍ ടീം | ഫെയ്‌സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates