സമകാലിക മലയാളം ഡെസ്ക്
നാടക ഗാനങ്ങളിലൂടെ സിനിമാ ഗാനരചനാ രംഗത്തേക്ക് എത്തി
ആദ്യമായി പാട്ടെഴുതിയത് വിമോചന സമരമെന്ന ചിത്രത്തിന്
'അയലത്തെ സുന്ദരി' എന്ന ചിത്രത്തിലെ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍...' എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റായറ്റായതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി.
കൂടുതല്‍ പാട്ടുകള്‍ ഒരുക്കിയത് ഹരിഹരന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി
കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു
എംഎസ് വിശ്വനാഥന്‍, ദേവരാജന്‍, ബോംബെ രവി, ബാബുരാജ്, ഇളയരാജ, എആര്‍ റഹ്മാന്‍, കീരവാണി, തുടങ്ങി നിരവധി പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങി നിരവധി ഹിറ്റുഗാനങ്ങള്‍
നിരവധി അന്യഭാഷാ ചിത്രങ്ങള്‍ക്കൊപ്പം തിരക്കഥയും സംഭാഷണവും ഗാനവും ഒരുക്കി
ആറ് കഥകള്‍ സിനിമയായി, നാല് സിനിമയ്ക്ക് തിരക്കഥയെഴുതി, പുമഠത്തെ പെണ്ണ് എന്ന സിനിമയിലൂടെ നിര്‍മാതാവുമായി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates