തിരയെ പുണർന്ന് മഡോണ; മനോഹര ബീച്ച് ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രേമത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

തെലുങ്കിലും തമിഴിലും സജീവമാണ് താരം

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് മഡോണയുടെ ബീച്ച് ചിത്രങ്ങളാണ്.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

തിരകളെ തൊട്ട് കടൽത്തീരത്ത് ഇരിക്കുന്ന മഡോണയെ ആണ് ചിത്രങ്ങളിൽ കാണുന്നത്.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

പച്ച കോഓർഡ് സെറ്റ് ആണ് താരം അണിഞ്ഞിരിക്കുന്നത്.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

​ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

മഡോണയെ പ്രശ്സിച്ചുകൊണ്ട് നിരവധി കമന്റുകളാണ് എത്തുന്നത്. അതിനൊപ്പം ​ഗ്ലാമർ ലുക്കിനെ വിമർശിക്കുന്നവരുമുണ്ട്.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

ഹരികുമാർ ആണ് ഈ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates