സിംപിൾ ആൻഡ് എല​ഗന്റ്; മഡോണയുടെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രേമം

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

വിവിധ ഭാഷകളിൽ

ഇതിനോടകം തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

ഒൻപത് വർഷം

ഒൻപത് വർഷമായി മഡോണ സിനിമാ ജീവിതം തുടങ്ങിയിട്ട്.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

ആദ്യ ചിത്രം

2015 ലെത്തിയ പ്രേമം ആയിരുന്നു മഡോണയുടെ ആദ്യ ചിത്രം.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

​ഗായിക

അഭിനേത്രി എന്നതിലുപരി മികച്ചൊരു ​ഗായിക കൂടിയാണ് മഡോണ.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

പാട്ട്

സ്റ്റേജ് ഷോകളിലടക്കം പാടാറുള്ള മഡോണയുടെ പാട്ടുകളും ആരാധകർക്കിടയിൽ ഹിറ്റാകാറുണ്ട്.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

പുത്തൻ ചിത്രങ്ങൾ

മഡോണ പങ്കുവച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

മോഡലിങ് രം​ഗത്തും വളരെ സജീവമാണിപ്പോൾ മഡോണ.

മഡോണ സെബാസ്റ്റ്യൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates