എന്റെ പൊന്നോ എന്തൊരു മാറ്റം! വൻ മേക്കോവറിൽ 'വൈറൽ ​ഗേൾ' മൊണാലിസ

​എച്ച് പി

മഹാ കുംഭമേളയിക്കിടെ സോഷ്യൽ മീഡിയയിൽ വെെറലായ മൊണാലിസ എന്ന് അറിയപ്പെടുന്ന മോനി ഭോൻസ്‌ലയെ ആരും അത്ര പെട്ടെന്ന് മറന്ന് കാണില്ല.

മൊണാലിസ | ഇൻസ്റ്റ​ഗ്രാം

Monalisa Bhonsleകുംഭമേള തുടങ്ങി ഒരാഴ്ച തികയും മുൻപേ പ്രയാഗ്‌രാജിൽ നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെട്ട പെൺകുട്ടി.

മൊണാലിസ | ഇൻസ്റ്റ​ഗ്രാം

അടുത്തിടെ കേരളത്തിലും ഒരു ഉദ്ഘാടനത്തിന്റെ ഭാ​ഗമായി മൊണാലിസ എത്തിയിരുന്നു.

മൊണാലിസ | ഇൻസ്റ്റ​ഗ്രാം

ഇപ്പോഴിതാ വൻ മേക്കോവറിലുള്ള മൊണാലിസയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

മൊണാലിസ | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് നിറത്തിലെ ലെഹങ്കയിൽ അതിമനോഹരിയായാണ് മൊണാലിസയെ ചിത്രങ്ങളിൽ കാണാൻ കഴിയുക.

മൊണാലിസ | ഇൻസ്റ്റ​ഗ്രാം

പച്ചയും വെള്ളയും നിറത്തിലെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും മൊണാലിസ ലുക്കിനായി തിരഞ്ഞെടുത്തു.

മൊണാലിസ | ഇൻസ്റ്റ​ഗ്രാം

മേക്കപ്പ് ആർട്ടിസ്റ്റ് മൊഹ്‌സിന അൻസാരിയാണ് മൊണാലിസയുടെ ഈ ബ്രൈഡൽ മേക്കോവറിന് പിന്നിൽ.

മൊണാലിസ | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മൊണാലിസയെ തേടി സിനിമാ അവസരങ്ങളുമെത്തിയിരുന്നു. നിലവിൽ‌ സിനിമകളൊന്നും മൊണാലിസ കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

മൊണാലിസ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates