ആരതിയും തങ്കലാനും; ചിത്രങ്ങളുമായി മാളവിക

സമകാലിക മലയാളം ഡെസ്ക്

തങ്കലാൻ

തങ്കലാൻ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

കേരളത്തിൽ പ്രൊമോഷനില്ല

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയിരുന്നു.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ദുരിതാശ്വാസ നിധിയിലേക്ക്

പ്രൊമോഷനായി മാറ്റി വെച്ച തുക ശ്രീ ഗോകുലം മൂവീസും ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

താരങ്ങൾ

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം, പാർവതി, മാളവിക മോഹനൻ എന്നിവരാണ് താരങ്ങൾ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ചിത്രങ്ങളുമായി മാളവിക

ചിത്രത്തിലെ നായകൻ വിക്രമിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മാളവിക. ആരതിയും തങ്കലാനും എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

വ്യത്യസ്ത ലുക്കിൽ

ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ താരങ്ങളെത്തുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

റിലീസ്

ഈ മാസം 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates